News Wayanad യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. May 10, 2019 0 By ന്യൂസ് വയനാട് ബ്യൂറോ അനൂപ് സേവ്യർ മാനന്തവാടി: കല്ലോടി പാതിരിച്ചാൽ കൊച്ചു കുളത്തിങ്കൽ അനൂപ് സേവ്യ(34)റിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. . കൊച്ചു കുളത്തിങ്കൽ സേവ്യറുടെയും ത്രേസ്യയുടെയും മകനാണ്. ഭാര്യ: സീന. സഹോദരങ്ങൾ: സനൂപ് സേവ്യർ, സിന്ദൂര സേവ്യർ. Post navigation Previous: തരുവണയിലെ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കൊടിലൻ അബ്ദുള്ള ഹാജി (75) നിര്യാതനായിNext: സംസ്ഥാന ജൂനിയർ ബോൾ ബാഡ് മിന്റൺ ചാമ്പ്യൻഷിപ്പ് വെള്ളമുണ്ടയിൽ തുടങ്ങി. Also read News Wayanad സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ; വയനാട്ടിലെ സ്പാകളിൽ വ്യാപക പരിശോധന October 19, 2026 0 News Wayanad മെഡിക്കൽ കോളേജ് ഫാർമസിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: എസ്.ഡി.പി.ഐ October 19, 2026 0 News Wayanad കൽപ്പറ്റ റെയ്ഞ്ച് മുസാബഖ: ദാറുസ്സലാം മദ്റസ ചാമ്പ്യന്മാർ October 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply