July 16, 2026

തലപ്പുഴ അമ്പലക്കൊല്ലിയിലെ പരേതനായ കാരമുളയ്ക്കൽ കേശവൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (95) നിര്യാതയായി.

0
IMG-20190709-WA0392.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: അമ്പലക്കൊല്ലിയിലെ പരേതനായ കാരമുളയ്ക്കൽ കേശവൻ നായരുടെ ഭാര്യപാറുക്കുട്ടി അമ്മ (95) നിര്യാതയായി.  
മക്കൾ: ഗോപി നായർ, ചന്ദ്രൻ, മോഹനൻ, രാജമ്മ, കമലാക്ഷി അമ്മ, ഓമന, പ്രസന്നകുമാരി. 
മരുമക്കൾ: മാലതി, വിലാസിനി, വിപിനകുമാരി, കൃഷ്ണൻകുട്ടി, ബാലൻ നായർ.
സംസ്കാരം ഇന്ന് (ബുധനാഴ്ച) 12- ന് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *