April 25, 2024

ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ 2 വയസ്സുള്ള കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയ സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു

0
200.jpg
 മേപ്പാടി പുത്തുമലയില്‍ 2 വയസ്സുള്ള കുട്ടിയുടെ മ്യതദേഹം  ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്‌നിയുടെ മൃതദേഹമാണ്  ഇന്നലെ രാത്രി 7.30 ഓടെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടി താമസിക്കുന്ന പാടി മുറിയില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കാടുപിടിച്ച സ്ഥലത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദൂരുഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *