April 25, 2024

ചിറക്കര കപ്പികുയിൽ ഹുസൈൻ(58) നിര്യാതനായി

0
Img 20190711 Wa0024.jpg
. തലപ്പുഴ ചിറക്കര കപ്പികുയിൽ ഹുസൈൻ(58) നിര്യാതനായി.

 അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ  കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭാര്യ : അലീമ. മക്കൾ:  നൗഫൽ, നൗഷാദ് റഹ്മത്ത് . ഖബറടക്കം ഇന്ന് ചിറക്കര ജുമാമസ്ജിദിൽ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *