October 20, 2026

സൈക്കോളജി അപ്രന്റീസ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
സൈക്കോളജി അപ്രന്റീസ് നിയമനം
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 23 ന്  രാവിലെ 11 ന് നടത്തും.  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ രേഖകളുമായി ഹാജരാകണം.ഫോണ്‍ 04936 204569.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *