August 15, 2026

മഹ്‌ളറതുല്‍ ബദ്‌രിയ്യയും ദുആ മജ്‌ലിസും വെള്ളിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: പാലേരി ഉസ്താദ് ഇസ്്‌ലാമിക് അക്കാദമിയുടെ കീഴില്‍ ദ്വാരക സുന്നി മസ്ജിദില്‍ മാസാന്തം നടത്തി വരാറുള്ള മഹ്‌ളറതുല്‍ ബദ്‌രിയ്യയും ദുആ മജ്‌ലിസിലും വെള്ളിയാഴ്ച മഗ്‌രിബിനു ശേഷം നടക്കും. കെ ടി മുഹമ്മദ് കുട്ടി ഫൈസി മാനന്തവാടി പ്രഭാഷണം നടത്തും. പാലേരി ബശീര്‍ ദാരിമി പ്രാര്‍ഥനക്കു നേതൃത്വം നല്‍കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *