April 29, 2024

നെഹ്‌റു യുവകേന്ദ്ര കൂട്ടായ്മ സംഘടിപ്പിക്കുന്നു.

0

നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ യൂത്ത് ക്ലബ്ബ്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജൂലൈ 27ന് രാവിലെ 10ന് ജില്ലാ ആസൂത്രണഭവന്‍ പഴശ്ശിഹാളില്‍ ''യുവജനവികസനം: സാധ്യതകളും വെല്ലുവിളികളും''എന്ന വിഷയത്തിലാണ് സംഗമം. സന്നദ്ധ സംഘടനപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04936 202330.
കായികരംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും സ്‌പോര്‍ട്‌സ് കിറ്റിനും സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് നടത്തുന്നതിനുമുള്ള അപേക്ഷകളും നെഹ്‌റു യുവകേന്ദ്ര ക്ഷണിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *