June 25, 2026

അനര്‍ഹമായി കൈവശംവെച്ച മുന്‍ഗണന കാര്‍ഡുകള്‍ പിടിച്ചെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എസ്. പ്രവീണിന്റെ നേതൃത്വത്തില്‍ പുഞ്ചവയല്‍, കൂളിവയല്‍, പനമരം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വെച്ച 13 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും 4 എ.എ.വൈ കാര്‍ഡുകളും പിടിച്ചെടുത്തു.  പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി. സീമ, എസ്.ജെ. വിനോദ്കുമാര്‍, ജോഷി മാത്യു എന്നിവര്‍ പങ്കെടുത്തു.  അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ച രണ്ട്  സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായ  12093 രൂപ ഈടാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *