October 22, 2026

അഡ്മിഷന്‍ കൗണ്‍സിലിംഗ് 26 ന്

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ.യില്‍ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിംഗ് ജൂലൈ 26ന് നടക്കും.  ഓപ്പണ്‍ കാറ്റഗറി/ഈഴവ/മുസ്ലീം: 200 മാര്‍ക്ക്, എസ്.സി : 176, എസ്.ടി : 155, ഒ.ബി.എച്ച്: 180 എന്നീ ഇന്‍ഡക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍ രാവിലെ 8.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04936 205519.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news