By ന്യൂസ് വയനാട് ബ്യൂറോ
പ്രിയേഷ് (52)
മാനന്തവാടി: പെരുവകയിലെ ശ്രീമന്ദിരത്തില്‍ പരേതനായ സി.കെ. സേതുമാധവന്റെയും സരോജിനി അമ്മയുടെയും മകന്‍ പ്രിയേഷ് (52) നിര്യാതനായി..
സഹോദരന്‍:പി. ഗിരീഷ് (ചിത്രകലാ അധ്യാപകന്‍, ജി.യു.പി.എസ്, തലപ്പുഴ). സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.
Leave a Reply