May 18, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ  കല്ലോടി,  അയിലമൂല, ചൊവ്വ  ഭാഗങ്ങളില്‍ നാളെ  (ജൂലൈ 25) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് സെക്ഷനിലെ നാരങ്ങാമൂല, മലങ്കര, വാറുമ്മല്‍, വിളമ്പുകണ്ടം, ഏച്ചോം, മുക്രാമൂല, കുറുംമ്പാലകോട്ട  ഭാഗങ്ങളില്‍ നാളെ  (ജൂലൈ 25)  രാവിലെ 8  മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *