July 16, 2026

രാഹുൽ ഗാന്ധി എം.പിയുടെ വയനാട് ഓഫീസ്: പുരോഗതി വിലയിരുത്തി.

0
IMG-20190726-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പ്രവര്‍ത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി എംപിയുടെ  കല്‍പ്പറ്റ ഓഫീസ്   രാഹുല്‍ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി രാജു, എ. ഐ. സി.സി സെക്രട്ടറി ശ്രീനിവാസ്, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടി ടീച്ചര്‍, കെ കെ അബ്രഹാം, പി പി അലി, എം എ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *