April 29, 2024

കാട്ടിമൂല ചിറമുഖത്ത് ഏലിക്കുട്ടി (86) നിര്യാതയായി.

0
Img 20190729 Wa0042.jpg
മാനന്തവാടി: 
   കാട്ടിമൂല
    ചിറമുഖത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി.മക്കൾ മേരി ,സി എം ഫിലിപ്പ് (മുൻ ഗ്രാമ പാഞ്ചായത് മെമ്പർ) ദേവസ്യ, ജോസ്, തോമസ്(അക്കൗണ്ടന്റ്) പീറ്റർ. മരുമക്കൾ :ജോൺ ചങ്ങാലിക്കാവിൽ, മോളി, മേഴ്സി, ഗ്രേസി, ഷീബ(അസ്സോസിയേറ്റ് പ്രൊഫസർ പേരാമ്പ്ര ഗവ കോളേജ്) ബീന. സംസ്കാരം ഇന്ന് (29-7-19 ന് ) വൈകുന്നേരം 3 മണിക്ക് പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *