October 21, 2026

ചേകാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

0
IMG-20190729-WA0141.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ചേകാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  നെയ്‌ക്കുപ്പ സ്വദേശി മാവൂർ വീട്ടിൽ നിവിൻ ദാസി(ചെഞ്ചടി – 24) ന്റെ മൃതദേഹമാണ് തെരച്ചിലിൽ കണ്ടെത്തിയത്.  ഞായറാഴ്ച്ച  രാത്രി 9 മണിയോടെയാണ് സംഭവം. ഇയാൾ പാലത്തിനു മുകളിൽ നിന്ന് ചാടിയതാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇയാളെ  രക്ഷപ്പെടുത്താനായി പുഴയിലേക്ക്  ചാടിയ  നെയ്‌ക്കുപ്പ സ്വദേശി കുഴിശാലിൽ ലിബിൻ ബേബി എന്നയാളെ  നാട്ടുകാർ രക്ഷപ്പെടുത്തി. നിവിൻ ദാസിനായി ചേകാടി പുഴയിൽ പോലീസും നാട്ടുകാരും ഫയർഫോഴ്‌സും തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരും ചേർന്നായിരുന്നു തിരച്ചിൽ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *