June 20, 2026

കേരള വയോജനവേദി പനമരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

0
IMG-20190729-WA0433.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പനമരം: കേരള വയോജനവേദി പനമരം പഞ്ചായത്ത് കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ എം.പി. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.കെ. കുഞ്ഞികൃഷ്ണന്‍, കൊട്ടാരം ദേവസ്യ, കെ.യു. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *