News Wayanad തവിഞാൽ ഒഴക്കോടിയിൽ വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി August 9, 2019 0 തവിഞാൽ ഒഴക്കോടിയിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടവരെ വാളാട് നിന്ന് റെസ്ക്യം സംഘമെത്തിയാണ് കൊട്ടത്തോണിയിൽ രക്ഷപ്പെടുത്തിയത്. രാവിലെ മുതൽ ഇവർ കുടുങ്ങി കിടന്നതാണ്. വൈകുന്നേരത്തോടെയാണ് രക്ഷാപ്രവർത്തനം സാധ്യമായത്. Tags: Wayanad news Continue Reading Previous റേഷൻ കാർഡ് അദാലത്ത് മാറ്റി.Next പുത്തുമല ഉരുൾപൊട്ടൽ: ഒരു കുട്ടി ഉൾപ്പടെ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. Also read News Wayanad മുതിരേരി ശിവക്ഷേത്ര വാൾ എഴുന്നെള്ളിപ്പ് മഹോത്സവം; നാഗത്തിന് കൊടുക്കൽ ചടങ്ങ് നടത്തി May 15, 2024 0 News Wayanad സബ്ജൂനിയർ, ജൂനിയർ ജില്ലാ ഫുട്ബോൾ ടീം സെലക്ഷൻ നടത്തി May 15, 2024 0 News Wayanad അമ്പലവയലില്‍ ജനകീയ ശുചീകരണ കാമ്പയിന് 18നും 19നും May 15, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply