April 19, 2026

ഷെഹ് ലയുടെ കുടുംബം വയനാട് മെഡിക്കൽ കോളേജിനായി സമരരംഗത്തിറങ്ങുന്നു: ആദ്യപടിയായി ജനകീയ കൺവെൻഷൻ നടത്തും.

0
FB_IMG_1575270626716.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ  ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച   ഷെഹ് ലയുടെ കുടുംബം വയനാട് മെഡിക്കൽ കോളേജ്  എന്ന ആവശ്യവുമായി സമര രംഗത്തേക്കിറങ്ങുന്നു.  ഇതിന്റെ  ഭാഗമായി കൽപ്പറ്റയിൽ ഈയാഴ്ച ജനകീയ കൺവെൻഷൻ നടത്തുമെന്നും ഷെഹ് ലയുടെ  മാതൃ സഹോദരി  ഫസ്ന ഫാത്തിമ പറഞ്ഞു. 
ഇത് സംബന്ധിച്ച് ഫസ്ന ഫെയ്സ് ബുക്കിലിട്ട കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

https://m.facebook.com/story.php?story_fbid=2566500180142245&id=100003468640670

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *