April 26, 2024

പേര്യ 34 -ൽ കെ.എസ്.ആർ.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രകാർക്ക് പരിക്ക്.

0
Img 20191202 171859.jpg
മാനന്തവാടി: പേര്യ 34 -ൽ കെ.എസ്.ആർ.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രകാർക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു അപകടം. മാനന്തവാടിയിൽ നിന്ന് തലശ്ശേരിക്ക് പോയ കെ.എസ്.ആർ.ടി.സി. ബസാണ് അപകടത്തിൽപ്പെട്ടത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *