ജനതാദൾ ലെഫ്റ്റ് ജനതാദൾ എസ്സിൽ ലയിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 കൽപ്പറ്റ: ജനതാദൾ ലെഫ്റ്റ് സംസ്ഥാന സമിതി കൽപ്പറ്റ അരങ്ങിൽ ശ്രീധരൻ നഗറിൽ സംഘടിപ്പിച്ചു ( ഹരിത ഗിരി ഓഡിറ്റോറിയം) കർഷകസംഗമ സമ്മേളനത്തിൽ വെച്ച് ലെഫ്റ്റ് സംസ്ഥാന പ്രസിഡന്റ് ഇളമനം ഹരിദാസ് ലയന പ്രഖ്യാപനം നടത്തി.ലയനസമ്മേളനം ജനതാദൾ എസ്സിന്റ സംസ്ഥാന അധ്യക്ഷൻ സി.കെ.നാണു എം എൽ എ ഉദ്ഘാടനം ചെയ്തു. ഇടത് പക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് ഈ ലയനം നല്ലതാണെന്ന് സി.കെ.നാണു പറഞ്ഞു .സി .കെ ശശീന്ദ്രൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ലെഫ്റ്റ് സംസ്ഥാന പ്രസിഡന്റ് ഇളമന ഹരിദാ സ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംങ് പ്രസിഡന്റ് ബി.രാധാകൃഷ്ണപിള്ള ,ജാബിർ പടനിലം ,കെ.ടി.അരുൺകുമാർ, ചോലക്കര വിജയൻ ,ജയ കൃഷ്ണൻ പടനായകത്ത്, ത്രേസ്യാ വർഗ്ഗീസ്, അബിക ജയകൃഷ്ണൻ എൻ.കെ.സജിത്ത്, അബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *