November 7, 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നിനങ്ങളിൽ എ ഗ്രേഡുമായി ലക്ഷ്മി

0
IMG-20191202-WA0004.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
         മീനങ്ങാടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി എ.ആർ.ലക്ഷ്മി സ്വന്തമാക്കിയത് മൂന്ന് എ.ഗ്രേഡ്.  എച്ച്.എസ്.എസ്.വിഭാഗം ഓട്ടൻ തുള്ളൽ, നങ്ങ്യാർ കൂത്ത് ,സംഘ നൃത്തം എന്നിവയിലാണ് ലക്ഷ്മി നേട്ടം കൈവരിച്ചത്.കൊളഗപ്പാറ ലക്ഷ്മി വില്ലയിൽ അജിത് കുമാറിന്റെയും ,സ്കൂൾ അധ്യാപികയായ കെ.ബി രേഷ്മയുടെയും മകളാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *