April 24, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വസുദേവിന് മിമിക്രിയിൽ എ ഗ്രേഡ്.

0
Img 20191203 Wa0320.jpg
കൽപ്പറ്റ: സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം    മിമിക്രിയിൽ കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിലെ എ.കെ.വസുദേവ് എ ഗ്രേഡ് നേടി.

. ആലഞ്ചേരി കൃഷ്ണദാസിന്റെയും സബിനയുടെയും മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *