November 8, 2026

ചിത്രമൂല ക്ഷീരസംഘം തെരഞ്ഞെടുപ്പ് : ക്ഷീരകർഷക സഹകരണ മുന്നണി വിജയിച്ചു

0
IMG-20191203-WA0325.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ :ചിത്രമൂല ക്ഷീരോത്പാദക സഹകരണ സംഘം 2019-2024കാലയളവിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിൽ ക്ഷീരകർഷക സഹകരണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു ആൻറ്ണി കെ വി,അരുൺ ടി ജി,അഗസ്ത്യൻ ടി എം,പോക്കർ,എം എൻ ശിവൻ,പോക്കർ പുല്പറമ്പിൽ,മിനി എ ബി,ശോഭ ബാബു,ഇ ജെ ത്രേസ്യ,അച്ചപ്പൻ സി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് സംഘം പ്രസിഡന്റായി  എം എൻ ശിവനെ തെരഞ്ഞെടുത്തു 
കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മറ്റി വിജയികളെ അനുമോദിച്ചു മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി നജീബ് കരണി,പി കെ ജോർജ്,പി കേശവമാരാർ,പി ഗോപി,ദേവപ്രകാശ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *