April 16, 2024

വീടിന്റെ മേൽക്കൂരയും ചുവരും തകർന്നു വീണു: വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

0
Img 20191203 Wa0251.jpg
പടിഞ്ഞാറത്തറ: 

വീടിന്റെ മേൽക്കൂരയും ചുവരും തകർന്നു വീണു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കുപ്പാടിത്തറ ബേങ്ക് കുന്ന്  കുഞ്ഞി വീട്ടിൽ ,കെ.വി ഭാസ്കരൻ എന്നയാളുടെ ,PP 5 396 നമ്പർ വീടാണ്   രാവിലെ 8.30 ന് കാലപ്പഴക്കവും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് മേൽക്കൂരയും ചുമരും തകർന്ന് വീണത്.. ഗൃഹനാഥയായ ശൈല തകർച്ച നേരിട്ട് കണ്ടതിനാൽ ആളപായം ഒഴിവായി.തലേ ദിവസം ബന്ധുജനങ്ങൾക്കൊപ്പം കുടുംബത്തിലെ കുഞ്ഞിന്റെ ഇരുപത്തിയെട്ടു കെട്ട് നടത്തിയത് ഈ വീട്ടിൽ വെച്ചാണ്.  വീട്ടുകാരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *