ജനത ലൈബ്രറിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കരണി:ജനതാ ലൈബ്രറിയുടെയും കർമോധയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി .മീനങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടർ പി ജി പ്രേംദേവാസ് പരിപാടി ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ്‌ നജീബ് കരണി അധ്യക്ഷത വഹിച്ചു അസി:സബ്ഇൻസ്പെക്ടർ സാബു, ഡോക്ടർ പി വിജയൻ, ടി ടി ദേവസ്യ, ഹാരിസ്, സലാം, ടി ജെ സജീവൻ, കെ വി വേലായുധൻ, വേണുഗോപാൽ,ഒ ടി രാജൻ തുടങ്ങിയവർ സംസാരിച്ചു
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *