November 8, 2026

പ്രാഥമിക ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

0
IMG-20191204-WA0325.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മൂലങ്കാവ് :മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി  സ്കൂളിൽ നിരപ്പേൽ ട്രൈബൽ 
ഹോസ്‌പിറ്റലിലെ ഡോ റാസിഫ് എംബിബിസ് എംഡി യുടെ  നേത്രത്വത്തിൽ പ്രാഥമിക ശുശ്രൂഷകളെ  പറ്റിയും, 108 ആംബുലൻസ് സർവീസിനെ പറ്റിയും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. 108 ആംബുലൻസ് സർവീസ് എമർജൻസി ടെക്‌നീഷൻ അഖിൽ  ബേബി നന്ദി പ്രകാശിപ്പിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *