October 18, 2026

സി.കെ.ഉമ്മർ ജനതാദൾ എസ് വയനാട് ജില്ലാ പ്രസിഡന്റ്

0
IMG-20191207-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജനതാദൾ(എസ് ) വയനാട് ജില്ലാ പ്രസിഡന്റായി സി.കെ.ഉമ്മർ തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ സംസ്‌ഥാന നിർവാഹക സമിതിയംഗമാണ്.
വിദ്യാർത്ഥി ജനതയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സി.കെ.ഉമ്മർ  യുവജനത ജില്ലാ സെക്രട്ടറി,ജനതാദൾ എസ് മാനന്തവാടി മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്,മദ്യവർജ്ജന സമിതി  ജില്ലാ പ്രസിഡന്റ്, പൗരാവകാശ സംരക്ഷണ കൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.  വെള്ളമുണ്ടയിലെ ആദ്യകാല  വ്യാപാരിയും സോഷ്യലിസ്റ്റ് സഹയാത്രികനുമായ പരേതനായ  സി.കെ.അമ്മദ് ഹാജിയുടെ മകനാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *