November 8, 2026

ജസ്റ്റിൻ പി സ്റ്റീഫന് പവർ ലിഫ്റ്റിംഗിൽ റെക്കോർഡോടെ സ്വർണ്ണം.

0
IMG-20191209-WA0049.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
സംസ്ഥാന സ്കൂൾ ഗെയിംസിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് 
     ജസ്റ്റിൻ പി സ്റ്റീഫൻ.
 സംസ്ഥാന സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിങ്ങ് മത്സരത്തിൽ  സ്റ്റേറ്റ് റെക്കോർഡോട് കൂടി  കൊമ്മയാട് സ്വദേശി ജസ്റ്റിൻ പി സ്റ്റീഫൻ പ്ലാച്ചേരിക്കുഴി
 ഒന്നാം സ്ഥാനവും 
വെയിറ്റ് ലിഫ്റ്റിൽ രണ്ടാം സ്ഥാനവും നേടി  ..
 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *