September 3, 2026

വ്യാപാര ലൈസൻസ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിർബന്ധമാക്കണമെന്ന് വെൽഫെയർ അസോസിയേഷൻ .

0
IMG-20191210-WA0313.jpg
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാര ലൈസൻസ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിർബന്ധമാക്കുക: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
വ്യാപാരികൾ കൾ വർഷാവർഷം വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും, കച്ചവടം തരം മാറ്റുമ്പോഴും കെട്ടിട ഉടമയുടെ സമ്മതപത്രം മുനിസിപ്പാലിറ്റി  നിർബന്ധമാക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
എസ് ഫാൻസിസ് അധ്യക്ഷത വഹിച്ചു അലി ബ്രാൻ' ഉമ്മർ കെ' നിരൺ വിജയൻ' ഗോപി കെ ആർ,  എൻ.എ. ഫൗലാദ്' ക്രിസ്റ്റി പോൾ' അബൂബക്കർ പള്ളിയാൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *