November 7, 2026

മിനി പെന്‍ഷന്‍ അദാലത്ത് 31-ന്.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ഡിഫന്‍സ് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 31 ന് രാവിലെ 10 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും.  ഫോണ്‍ 04936 202668.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *