News Wayanad മിനി പെന്ഷന് അദാലത്ത് 31-ന്. December 11, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ഡിഫന്‍സ് പെന്ഷന്, ഫാമിലി പെന്‍ഷന്‍കാരുടെ പെന്ഷന് നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്ഷന് എന്നിവ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള പെന്ഷന് അദാലത്ത് ഡിസംബര്‍ 31 ന് രാവിലെ 10 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. ഫോണ്‍ 04936 202668. Post navigation Previous: എന്‍ ഊര് അപേക്ഷ ക്ഷണിച്ചുNext: അതിരാറ്റുകുന്നിൽ കടുവയിറങ്ങി: നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക് : വനപാലകർ തിരച്ചിൽ നടത്തുന്നു. Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply