മാനന്തവാടി മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ ഫുട്ബാൾ അക്കാഡമി ആരംഭിച്ചു.
ഫുട്ബോൾ അക്കാഡമി ആരംഭിച്ചു.
കെല്ലൂർ, മാനന്തവാടി മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ ഫുട്ബാൾ അക്കാഡമി ആരംഭിച്ചു. ലോക ഫുടബോൾ ദിനാചരണത്തിന്റെ ഭാഗമായി ഫുട്ബാൾ കായിക ഇനത്തെ കുട്ടികളിൽ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം എത്തിക്കുകയും, മികച്ച ആരോഗ്യ ക്ഷമതയുള്ള പുതു തലമുറയെ വാർത്തെടുക്കുകയുമാണ് അക്കാഡമികൊണ്ടുള്ള പ്രധാന ലക്ഷ്യം എന്ന് മാനേജർ മുഹമ്മദ് സ്വാദിഖ് കെ പറഞ്ഞു. ഉത്കാടന ചടങ്ങിൽ പ്രിൻസിപ്പൽ എ ഉസ്മാൻ , മുഖ്യ പരിശീലകൻ ടി. റഫീഖ് എന്നിവർ പങ്കെടുത്തു.




Leave a Reply