November 8, 2026

മാനന്തവാടി മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ ഫുട്ബാൾ അക്കാഡമി ആരംഭിച്ചു.

0
IMG-20191212-WA0176.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഫുട്ബോൾ അക്കാഡമി  ആരംഭിച്ചു. 
കെല്ലൂർ, മാനന്തവാടി മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ ഫുട്ബാൾ അക്കാഡമി ആരംഭിച്ചു.  ലോക ഫുടബോൾ ദിനാചരണത്തിന്റെ ഭാഗമായി ഫുട്ബാൾ കായിക ഇനത്തെ കുട്ടികളിൽ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം  എത്തിക്കുകയും,  മികച്ച ആരോഗ്യ ക്ഷമതയുള്ള പുതു തലമുറയെ വാർത്തെടുക്കുകയുമാണ്  അക്കാഡമികൊണ്ടുള്ള പ്രധാന ലക്ഷ്യം എന്ന്  മാനേജർ മുഹമ്മദ്‌ സ്വാദിഖ് കെ പറഞ്ഞു. ഉത്കാടന ചടങ്ങിൽ പ്രിൻസിപ്പൽ എ  ഉസ്മാൻ , മുഖ്യ പരിശീലകൻ  ടി. റഫീഖ്  എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *