News Wayanad പൗരത്വ ബിൽ ചുട്ടെരിച്ചു December 12, 2019 0 By ന്യൂസ് വയനാട് ബ്യൂറോ സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബിൽ ചുട്ടെരിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. കെ.ജി.മനോഹരൻ, കെ.വി.പ്രകാശൻ, കെ.ആർ അശോകൻ തുടങ്ങിയവർ സംസാരിച്ചു Post navigation Previous: ദുരിതങ്ങള്‍ക്കു നടുവില്‍ ഓടമ്പംപൊയില്‍ കോളനിയിലെ കുടുംബങ്ങള്‍.Next: “ബീഫ് ഫ്രൈയിലെ ആ വിചിത്രമായ എല്ല് ” ബീഫിന്റേത് തന്നെ: പരിശോധനാ ഫലം പുറത്ത്. Also read News Wayanad ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു November 7, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply