November 8, 2026

പൗരത്വ ബിൽ ചുട്ടെരിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബിൽ ചുട്ടെരിച്ചു.  പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ്‌ ഉദ്ഘാടനം ചെയ്തു. കെ.ജി.മനോഹരൻ, കെ.വി.പ്രകാശൻ, കെ.ആർ അശോകൻ തുടങ്ങിയവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *