April 26, 2024

നിരവധി സ്ഥലങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

0
വെള്ളമുണ്ട സെക്ഷനിലെ ആറുവാള്‍, ചെറുകര, നടക്കല്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 14 നും വാളേരി, പാറക്കടവ്, കുനിക്കാരച്ചല്‍, കുനിക്കാരച്ചല്‍ ജലനിധി ഭാഗങ്ങളില്‍ ഡിസംബര്‍ 16നും രാവിലെ 9 മുതല്‍ 5.30 വരെ  പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ കാപ്പുംചാല്‍, കൈതക്കല്‍, ആര്യന്നൂര്‍, നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍, ദാസനക്കര, അമലാനഗര്‍, കൂടമ്മാടിപൊയില്‍, ആനക്കുഴി, മൂലക്കര എന്നിവിടങ്ങളില്‍ ഡിസംബര്‍ 14ന് രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *