May 4, 2024

നാളത്തെ സ്‌കൂൾ പരീക്ഷകൾക്ക്‌ മാറ്റമില്ല

0
തിരുവനന്തപുരം :
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ചൊവ്വാഴ്‌ച നിശ്‌ചയിച്ചിട്ടുള്ള പരീക്ഷകൾ കൃത്യസമയംതന്നെ നടക്കുമെന്നും മാറ്റമില്ലെന്നും  പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ) കെ ജീവൻബാബു അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *