September 25, 2026

സോഷ്യല്‍ വര്‍ക്കര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളിലേക്ക് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/ എം.എ.ആന്ത്രോപോളജി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ജാതി, വരുമാനം, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസ്, മാനന്തവാടി, ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21നകം സമര്‍പ്പിക്കണം.  ഫോണ്‍ 04936 202232, 04936 221074, 04935 240210.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *