സെവൻസ് ടുർണമെന്റ് സംഘടിപ്പിച്ചു.
റിപ്പൺ ചാമ്പ്യൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും നെഹ്റു യുവ കേന്ദ്രയും സംയുക്തമായി റിപ്പൺ മിനി സ്റ്റേഡിയത്തിൽ വച്ച് സെവൻസ് ടുർണമെന്റ് സംഘടിപ്പിച്ചു. മുൻ ഫുട്ബോൾ താരം സക്കീർ പി. നോവ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസീസ് കെ , സൈദ് പാങ്ങിൽ, റഷീദ്, പി.കെ. , എന്നിവർ പങ്കെടുത്തു. ഐ. എഫ്. സി. നെടുങ്കരണ ജേതാക്കളായി. അലി കെ, സുമേഷ് ബി കെ എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വഹിച്ചു.
Leave a Reply