May 17, 2024

ഏകദിന പ്രാദേശിക ഷട്ടിൽ ടൂർണമെൻറ് സംഘടിപ്പിച്ചു

0
Img 20191217 Wa0360.jpg
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പന്ത്രണ്ടാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്. വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി യുവജനവേദിയും. വയനാട് വിഷൻ ചാനലും സംയുക്തമായി. ഏകദിന പ്രാദേശിക ഷട്ടിൽ ടൂർണമെൻറ് സംഘടിപ്പിച്ചു. ടൂർണമെൻറ് സി ഒ എ മാനന്തവാടി മേഖലാ പ്രസിഡണ്ട് തങ്കച്ചൻ പുളിഞ്ഞാൽ ഉദ്ഘാടനം ചെയ്തു, മേഖലാ സെക്രട്ടറി വിജിത്ത് വെള്ളമുണ്ട, ലൈബ്രറി സെക്രട്ടറി എം ശശി, എം സഹദേവൻ, ഹിഷാം കോറോം. തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *