May 18, 2024

ഒന്നര വയസ്സുകാരി ചിക്കൻപോക്സ് ബാധിച്ച് മരിച്ചു.

0
 പനമരം: 
 ആദിവാസി കുട്ടി ചിക്കൻപോക്സ്സ് ബാധിച്ചു  മരിച്ചു , കുളിവയൽ കോളനി  ശ്രിനിവാസൻ വസന്ത ദമ്പതികളുടെ ഇരട്ട കുട്ടികളിൽ  ഒന്നര വയസ്സ് പ്രായമുള്ള വേദിക ആണ് മരിച്ചത് . നീർവാരം പാലക്കര കോളനിയിലെ അഞ്ച് ആളുകളെ ചിക്കൻ പോക്സ്സ് ബാധിച്ചു പനമരം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *