May 17, 2024

കാട്ടിക്കുളം ആലത്തൂർ പാലവിള ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി

0
Img 20191218 Wa0074.jpg
കാട്ടിക്കുളം: ആലത്തൂർ  പാലവിള ഫിലിപ്പി ന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്ക്കരം നാളെ (വ്യാഴാഴ്ച) 10 മണിക്ക് കാട്ടിക്കുളം മലങ്കര കത്തോലിക്കാ പള്ളിയിൽ.
മക്കൾ: തോമസ്, മേരി, മാത്യു, സിസിലി, ജെയിംസ്, പരേതനായ ബാബു, സനൂ, ബിനു, മിനി.
മരുമക്കൾ: ലിസി, പരേതനായ തോമസ്, ഗ്രേസി, മാത്യു, സിജി, ലൂസി, റോസ്മേരി, ധന്യ, അജു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *