April 21, 2026

കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

0
IMG-20191220-WA0077.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

പനമരം:
കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പാക്കം തിരുമുഖം കോളനി ഇന്ദിര (40) നെ ഗുരുതര പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ  10 മണിയോടെയാണ് സംഭവം. കുറുവാ ദ്വീപ് വന സംരക്ഷണ സമിതി ജീവനക്കാരിയായ ഇന്ദിര സ്കൂട്ടറിൽ കുറുവയിലേക്ക് പോകും വഴി ആനക്കൂട്ടത്തിന്റെ മുമ്പിൽ പെടുകയായിരുന്നു.  യുവതിയുടെ 4 വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്
.  പാക്കം കുറുവാ ദ്വിപ് റൂട്ടിൽ സ്കൂട്ടറിൽ പോകവേയാണ് ആന ആക്രമിച്ചത്
 സ്കൂട്ടർ പുർണ്ണമായി ആനകൾ തകർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *