April 18, 2026

ഉപഭോക്തൃദിനം: ബോധവല്‍ക്കരണ റാലി

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: 
പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ഉപഭോക്തൃദിനാചരണത്തിന്റ ഭാഗമായി ഡിസംബര്‍ 24 ന് രാവിലെ 10.30 ന്  കളക്‌ട്രേറ്റില്‍ പൊതുയോഗവും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിക്കും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.  ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിക്കും.  റാലി  11 ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *