April 18, 2026

ക്രിസ്തുമസ് ആഘോഷിച്ച് ബി.ജെ.പി.ജില്ലാ നേതൃയോഗം .

0
IMG-20191221-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബി.ജെ.പി  വയനാട് ജില്ലാ നേതൃയോഗത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷം മാനന്തവാടിയിൽ  ജില്ലാ അദ്ധ്യക്ഷൻ സജി ശങ്കർ കേക്ക് മുറിച്ചു  ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച വയനാട് ജില്ലാ കൺവീനർ ജോസഫ് വളവനാൽ ക്രിസ്തുമസ് സന്ദേശം നൽകി. കെ.മോഹൻദാസ്, പി.സി  മോഹനൻ മാസ്റ്റർ , പി.ജി. ആനന്ദ് കുമാർ , കെ.ബി മദൽ ലാൽ ,ഇ പി ശിവദാസൻ, മാസ്റ്റർ , പി.കെ കേശനുണ്ണി ,പലേരി രാമൻ കെ.പി മധു ,കണ്ണൻ കണിയാരം ,വിൽഫ്രഡ് മുതിരക്കാലാ, വിജയൻ കൂവണ ,പ്രശാന്ത് മലവയൽ , അഖിൽ പ്രേം ,മുകുന്ദൻ പള്ളിയറ ,രജിതാ അശോകൻ ,ബിന്ദു വിജയകുമാർ ,ജയാ രവീന്ദ്രൻ , സന്ധ്യാ  മോഹൻദാസ്, രാധാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *