April 18, 2026

ഡയാലിസിസ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലാസ്പത്രിയില്‍ എച്ച്.എം.സി യുടെ കീഴില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 24 ന് രാവിലെ 10 ന് ആസ്പ്ത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.ഡിഗ്രിയും റീനല്‍ ഡയാലിസിസ് ടെക്‌നോളജിയില്‍ രണ്ടുവര്‍ഷത്തെ  ഡിപ്ലോമയും പ്രവൃത്തി പരിയചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അപേക്ഷയും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജകാരണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *