April 18, 2026

എന്‍. എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ്

0
N.S.S-CAMP-.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് തരുവണ ജി.എച്ച്.എസ് എസ്സില്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി .നസീമ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് കണ്‍വീനര്‍ കെ.എസ്. ശ്യാല്‍,  കെ സി ആലി, ഇമ്മാനുവല്‍ അഗസ്റ്റിന്‍, എ.കെ.നിര്‍മ്മല, പി.കെ.സാജിദ്,എലിസബത് ജോര്‍ജ്, അബ്ദുള്ള പള്ളിയാല്‍, പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഇസ്മയില്‍, കെ.അബിനസ്,ഗൗരി പത്മനാഭന്‍, താജ് മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനത്തോടനുബന്ധിച് വൈവിധ്യങ്ങളായ പരിപാടികളാണ് ക്യാമ്പില്‍ ഉള്‍കൊള്ളിച്ചത്.  സമദര്‍ശന്‍, പ്രഥമ ശുശ്രൂഷ, അക്ഷര സമൃദ്ധി എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പുകള്‍ ക്രമീകരിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *