September 25, 2026

ഗോത്ര ദീപം ഗ്രന്ഥാലയത്തിലെ ബാലവേദി കുട്ടികൾക്കായി

0
IMG-20191221-WA0117.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആർ.എസ്.ഡി. യുടെ നേതൃത്വത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സഹകരണതോടെ  ഗോത്ര ദീപം ഗ്രന്ഥാലയത്തിലെ ബാലവേദി  കുട്ടികൾക്കായി ക്യാമ്പിന്റെ ഉത്ഘാടന കർമ്മം എസ്.എസ്. എ ജില്ല പ്രോജക്ട് കോ-ഒഡിനേറ്റർ . അബ്ദുൾ അസീസ് നിർവ്വഹിക്കുന്നു.  ജിൽസൺ തൂപ്പുങ്കര ,മനു  ജി കുഴിവേലി ,ചെറുവയൽ രാമൻ, കെ.ആർ രഘു ,സിമി പി.സി. ബാബു വി.എ, കെ.ആർ ഷിജൂ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *