November 7, 2026

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പു വിതരണം ചെയ്തു.

0
IMG_20191230_124116.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
 തെരുവിൽ അന്തിയുറങ്ങാൻവിധിക്കപ്പെട്ട പാവങ്ങൾക്ക്  മീനങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിൻബലത്തിൽ  സുമനസ്സുകളുടെ സഹായത്തോടെ സാമൂഹ്യ പ്രവർത്തകനായ  പ്രകാശ് പ്രാസ്‌കോ ആണ് തുടർച്ചയായി നാലാം വർഷവും കമ്പിളി പുതപ്പുകൾ വയനാട്ടിലെ തെരുവോരങ്ങളിൽ ഉറങ്ങുന്നവർക്കു വിതരണം ചെയ്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *