August 12, 2026

വയനാട് ചുരത്തിൽ വാഹനാപകടം: ഗതാഗത തടസ്സം.

0
facebook_1577718179907.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് 
    ചുരത്തിലെ ഒന്നാം വളവിനു സമീപത്താണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടായത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല.ഇതിനടുത്തു തന്നെ ലോറി കേടായത് അരമണിക്കൂറോളം ഗതാഗത തടസ്സം നേരിടുന്നതിന് കാരണമായി. തുടർന്ന് താമരശ്ശേരി പോലീസും ചുരം സംരക്ഷണം സമിതി പ്രവർത്തകരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *