April 29, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
    മുട്ടില്‍ സെക്ഷനിലെ വെള്ളിത്തോട്, ഖാദര്‍പ്പടി, മുക്കംകുന്ന്, നെല്ലമാളം എന്നിവിടങ്ങളില്‍ ജനുവരി 4 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ ചേനമല, തുര്‍ക്കി അഡ്‌ലെയ്ഡ് ഭാഗങ്ങളില്‍ ജനുവരി 4 ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ കോക്കടവ്, ഉപ്പുനട ഭാഗങ്ങളില്‍ ജനുവരി 4 ന് രാവിലെ 9 മുതല്‍ 4 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ ആലക്കണ്ടി ഭാഗത്ത് ജനുവരി 4 ന് രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *